Crime
-
ലോഡ്ജിലെ കുളിമുറിയില്‍ ജീവനക്കാരന്റെ ഒളിക്യാമറ,വടകരയില്‍ ലോഡ്ജ് അടിച്ചു തകര്‍ത്തു,ജീവനക്കാരന് കസ്റ്റഡിയില്‍
കോഴിക്കോട്: വടകരയിലെ ലോഡ്ജില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ കുളിമുറി ചിത്രം പകര്‍ത്താന്‍ ജീവനക്കാരന് ശ്രമിച്ചതായി ആരോപണം.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ലോഡ്ജ് അടിച്ചു തകര്‍ത്തു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. വടകര ബസ്…
Read More » -
പ്രവാസിയുടെ ഭാര്യയുമായി അവിഹിത ബന്ധം,യുവാവിനെ വീട്ടമ്മയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു
ഹൈദരാബാദ്: നഗരത്തിനടുത്തുള്ള വെമുലവാഡയില്‍ പ്രവാസിയുടെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ വെട്ടിക്കൊന്നു.ബാര്‍ബര്‍ തൊഴിലാളിയായ നഗുല രവിയെന്നയാളാണ് കൊലപ്പെട്ടത്. ഇയാളുടമായി അടുപ്പമുണ്ടായിരുന്ന വിവാഹിതയായ സ്ത്രീയുടെ സഹോരനും ബന്ധുക്കളും ചേര്‍ന്നാണ് കൊലപാതകം…
Read More » -
ജയ് ശ്രീറാം വിളിച്ചില്ല; മദ്രസ അധ്യാപകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം
ന്യൂഡല്‍ഹി: ജയ്ശ്രീറാം വിളിക്കാത്തതിന് മദ്രസ അധ്യാപകനെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഡല്‍ഹിയിലെ രോഹിണിയില്‍ വ്യാഴാഴ്ചയാണ് സംഭവം. രോഹിണി സെക്ടര്‍ 20ലെ മദ്രസയില്‍ പഠിപ്പിക്കുന്ന മൗലാന…
Read More » -
പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; മൃതദേഹം കാണപ്പെട്ടത് അയല്‍വാസിയുടെ ടെറസില്‍
എറണാകുളം: പോത്താനിക്കാട് അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ കാക്കൂച്ചിറ…
Read More » -
ടെലിവിഷന്‍ അവതാരക മെറിന്റെ മരണം കൊലപാതകം: പരാതിയുമായി മാതാപിതാക്കള്‍
കൊച്ചി: ടെലിവിഷന്‍ അവതാരക മെറിന് ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് മാതാപിതാക്കള്‍ പരാതി…
Read More » -
ചേര്‍ത്തലയില്‍ പെണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് തത്സമയം ആത്മഹത്യ ചെയ്തു
ആലപ്പുഴ: ചേര്‍ത്തലയില്‍ പെണ് സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് ശേഷം യുവാവ് തത്സമയം ആത്മഹത്യ ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് മാളിയേക്കല്‍ മോഹനന്റെയും സിന്ധുവിന്റെയും മകന്…
Read More » -
മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണമാല മോഷണം; മെഡിക്കല്‍ കോളജ് ജീവനക്കാരി പിടിയില്‍
തിരുവനന്തപും: മൃതദേഹത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരി പിടിയില്‍. ആത്മഹത്യശ്രമത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത…
Read More » -
കോട്ടയം ആര്.ടി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്,ഓഫീസ് ഇടനാഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കറന്‍സി നോട്ടുകള്‍
കോട്ടയം|: നഗരസഭ ഓഫീസിലെയും ജില്ലാ ആയുര്‍വേദ അശുപത്രിയിലെയും റെയ്ഡിന് ശേഷം വിജിലന്‍സ് വിഭാഗം.മിന്നല്‍ പരിശോധനയുമായി കോട്ടയത്തെ ആര്.ടി.ഓഫീസിലും.റെയ്ഡ് തുടങ്ങിയതിനു തൊട്ടുപിന്നാലെ ഓഫീസിന്റെ ഇടനാഴിയില്‍ ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍…
Read More »