25.2 C
Kottayam
Monday, September 30, 2024

CATEGORY

Crime

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ; കാരണം കേട്ടാല്‍ ഞെട്ടും

നോര്‍ത്ത് കരോളിന: ഭര്‍ത്താവിനെ കെട്ടിയിട്ട് ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ. നോര്‍ത്ത് കരോളിനിലെ കാര്‍ട്ടെറെറ്റ് കൗണ്ടിയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് 61കാരനായ ജെയിംസിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തുന്നത്. ഭാര്യ...

പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക പിടിയില്‍

പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട 23കാരിയായ അദ്ധ്യാപിക പിടിയില്‍. താലിയ വാര്‍ണര്‍ എന്ന അധ്യാപികയാണ് പിടിയിലായത്. സ്‌കൂളില്‍ നിന്നും കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയാണ് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. വിദ്യാര്‍ത്ഥി ആദ്യം സംഭവം നിഷേധിച്ചെങ്കിലും...

ബസ് കാത്തുനിന്ന യുവതിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ ബസ് കാത്തുനിന്ന യുവതിക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. മലാഡ് സ്വദേശി മുഹമ്മദ് ഷക്കില്‍ അബ്ദുള്‍ ഖാദര്‍ മേമനെയാണു മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഈ...

ഓണാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം: ഓച്ചിറയില്‍ ഓണാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാന്‍ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സുജിത്(35)ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഓച്ചിറ കഴുവേലി മൂക്കിന് സമീപത്ത് ചിലര്‍...

മലയാളി യുവതി ദുബായില്‍ കുത്തേറ്റ് മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ദുബായ്: മലയാളി യുവതി ദുബായില്‍ കുത്തേറ്റ് മരിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി വിദ്യാ ചന്ദ്രന്‍(40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിജേഷിനെ പൊലീസ് അറസ്റ്റ്...

അമ്മയുടെ കാമുകനായ സി.പി.എം നേതാവ് 15 വയസുമുതല്‍ പീഡിപ്പിച്ചു; വിവാഹം കഴിച്ചിട്ടും ഭര്‍ത്താവിനെയും തന്നെയും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് യുവതിയുടെ പരാതി

അഞ്ചല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകനും സി.പി.എം നേതാവുമായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗവുമായ അഫ്സലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്....

ഗാനമേളയില്‍ പാടാനെത്തി ഫോണ്‍നമ്പര്‍ കൈമാറി പ്രണയത്തിലായി,കുഞ്ഞുങ്ങളെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവും യുവതിയും അറസ്റ്റില്‍

കോഴിക്കോട്:കുടുംബത്തെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവും യുവതിയും പോലീസ് പിടിയില്‍. കോഴിക്കോട് കിനാലൂര്‍ സ്വദേശിയായ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ സ്വദേശി കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇരുവരുടേയും പങ്കാളികളുടെ പരാതിയിലാണ് പൊലീസ്...

ഏറ്റുമാനൂരില്‍ പോലീസിനുനേരെ ബോംബേറ് നാലു പ്രതികള്‍ കൂടി പിടിയില്‍,കുരുമുളക് സ്‌പ്രേയടിച്ച് ഓട്ടോ ഡ്രൈവറില്‍ നിന്ന് പണം കവര്‍ന്നതും ഇതേ ആക്രമിസംഘം

കോട്ടയം: ഏറ്റുമാനൂര്‍ പൊലീസ് പട്രോള്‍ സംഘത്തിന് നേരെ നേരെ നാടന്‍ ബോംബ് എറിഞ്ഞ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം നാലു പ്രതികള്‍ കൂടി പിടിയില്‍. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കോട്ടമുറി പ്രിയദര്‍ശിനി കോളനിയില്‍ അമ്പലത്തറ...

അനുവാദമില്ലാതെ ഭാര്യയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ട യുവാവിനെതിരെ കേസ്

ഗുരുഗ്രാം: ഭാര്യയുടെ അനുമതിയില്ലാതെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഭര്‍ത്താവിനെതിരെ കേസ്. ഇവര്‍ കോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഇതിനിടയില്‍ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നാണ്...

ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഭാര്യയെ ബലാത്സംഗം ചെയ്തു; രക്ഷിക്കാന്‍ ശ്രമിക്കാന്‍ ശ്രമിച്ച ഭാര്‍ത്താവിന് വെടിയേറ്റു

ബിന്‍ജോര്‍: ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച വൈകിട്ടാണ് ദാരുണ സംഭവം അരങ്ങേറിയത്. ഡോക്ടറെ കണ്ടിട്ട് തിരിച്ചുവരുന്നതിനിടെയാണ് നാല് പേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിച്ചത്. തന്നെ രക്ഷിക്കാന്‍ ശ്രമിച്ച...

Latest news