Crime
-
ആലപ്പുഴയില്‍ രണ്ടുയുവാക്കള്‍ വെട്ടേറ്റുമരിച്ചു
ആലപ്പുഴ: തുമ്പോളിയില്‍ കൊലപാതക കേസിലെ പ്രതികളായ രണ്ടുപേര്‍ കൊല്ലപ്പെട്ടു.വികാസ്, ജസ്റ്റിന് സോനു എന്നിവരാണ് വെട്ടേറ്റ് മരിച്ചത്.തുമ്പോളി സാബു വധക്കേസിലെ പ്രതികള്‍ ആണ്.ശനിയാഴ്ച അര്ദ്ധരാത്രയോടെയായിരുന്നു കൊലപാതകം. വികാസ് സംഭവസ്ഥലത്തും…
Read More » -
പാര്‍ട്ടി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം,സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി
ചാരുംമൂട്: സ്ത്രീകളടക്കമുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റു ചെയ്ത സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി. സിപിഎം പാലമേല്‍ വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ചാരുംമൂട് ഏരിയ…
Read More » -
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു ; ഭര്‍ത്താവ് തീവച്ച തെന്ന് ബന്ധുക്കളുടെ പരാതി
പാലാ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചേര്‍പ്പുങ്കല്‍ കുരിയപ്പാറയില്‍ രാജേഷിന്റെ ഭാര്യ സരിത (36)യാണ് മരിച്ചത്. കഴിഞ്ഞ 8 ന് വൈകിട്ട് നാലിന് ചേര്‍പ്പുങ്കലില്‍ ഭര്‍തൃവീട്ടില്‍ വച്ചാണ്…
Read More » -
ഏറ്റുമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട നേടുംപുരതടത്തില് സതീഷ് (ജോയല്‍-26)നെ ആണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ്…
Read More » -
അറുതിയില്ലാത്ത പീഡനം,യു.പിയില്‍ പെണ്‍കുട്ടിയെ ബാലാത്സംഗം ചെയ്ത് തീ കൊളുത്തി
ലഖ്നൗ : ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു തീകൊളുത്തി. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. ഫത്തേപൂര്‍ ജില്ലയിലെ 18 വയസുകാരിയാണ് പീഡനത്തിനിരയായത്. ബന്ധുവായ…
Read More » -
കൊല്ലത്ത് അച്ഛന് 13 വയസുള്ള മകളെ പീഡിപ്പിച്ചു
കൊല്ലം: കൊല്ലം കടക്കലില്‍ അച്ഛന് 13 വയസുള്ള മകളെ പീഡിപ്പിച്ചു. സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. താന്‍ വര്‍ഷങ്ങളായി മകളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി…
Read More » -
തൃശൂരില്‍ വീട്ടമ്മയ്ക്ക് നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം
തൃശൂര്‍: തൃശൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. തൃശൂര്‍ പുത്തൂര്‍ എലത്തൊഴിയില്‍ സുന്ദരന്റെ ഭാര്യ ഷീല( 52 )ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണത്തെ തുടര്‍ന്ന് ഷീലയെ…
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റു; മുത്തശ്ശി അറസ്റ്റില്‍
ചെന്നൈ: കൂലിത്തൊഴിലാളിയായ പിതാവിന്റെയും മനോദൗര്‍ബല്യമുള്ള മാതാവിന്റെയും അറിവില്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍. പതിമൂന്നും പതിനാലും വയസ്സുള്ള പേരക്കുട്ടികളെയാണ് ഇവര്‍ വിറ്റത്. സാമ്പത്തിക…
Read More » -
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ കരുതിയിരിക്കുക, ഏത് സമയത്തും വിലങ്ങുമായി പോലീസ് വീട്ടുപടിക്കല്‍ എത്തിയേക്കാം
ചെന്നൈ: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ കരുതിയിരിക്കുക, പോക്സോ വകുപ്പുകള്‍ ചുമത്തി നിങ്ങളെ അറസ്റ്റു ചെയ്യാന്‍ ഏത് സമയത്തും പോലീസ് നിങ്ങളുടെ വീട്ടുപടി കടന്ന് എത്തിയേക്കാം. കുട്ടികളുടെ…
Read More »