Crime
-
നാലമത്തേതും പെണ്‍കുഞ്ഞ്; മൂന്നു കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന ശേഷം പിതാവ് ജീവനൊടുക്കി
ഗാന്ധിനഗര്‍: നാലാമതും ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ മനംനൊന്ത് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ ജുനാഗാദ് ജില്ലയിലെ ഖംബാലിയ ഗ്രാമത്തിലാണ്…
Read More » -
ടിക് ടോക്ക് പ്രണയം തലയ്ക്ക് പിടിച്ചു; കോഴിക്കോട് നിന്ന് 16കാരി കാമുകനെ തേടി ചെന്നൈയിലെത്തി; പിന്നീട് സംഭവിച്ചത്
കോഴിക്കോട്: ടിക് ടോക്ക് പ്രണയം തലയ്ക്ക് പിടിച്ച പെണ്‍കുട്ടി കോഴിക്കോട് നിന്ന് കാമുകനെ തേടി ചെന്നൈയിലെത്തി. പതാറുകാരിയായ പെണ്‍കുട്ടിയെ കണ്ടെതോടെ കണക്കുകൂട്ടലുകള്‍ തെറ്റിയ യുവാവ് പെണ്‍കുട്ടിയെ തിരിച്ച്…
Read More » -
വാളയാറില്‍ എട്ടു വയസുകാരിയ്ക്ക് പീഡനം; അയല്‍വാസിയായ 55കാരന് പിടിയില്‍
പാലക്കാട്: വാളയാറില്‍ എട്ട് വയസുകാരിയെ മാനഭംഗപ്പെടുത്തിയ അയല്‍വാസിയായ 55 വയസുകാരന് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഡിസംബര്‍ ഏഴിനാണ് പെണ്‍കുട്ടിയെ അയല്‍വാസി…
Read More » -
നെടുങ്കണ്ടത്ത് നിന്ന് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയത് പെണ്‍വാണിഭ സംഘത്തിന് കൈമാറാന്‍; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
തൊടുപുഴ: നെടുങ്കണ്ടത്ത് നിന്ന് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയത് പെണ്‍വാണിഭസംഘത്തിന് കൈമാറാനെന്ന് വിവരം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. മൂന്നാഴ്ച മുമ്പാണ് രണ്ട്…
Read More » -
‘നമുക്ക് ഒരുമിച്ച് പോയി അവളെ കൂട്ടബലാത്സംഗം ചെയ്യാം’ സഹപാഠിയെ കുറിച്ചുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വാട്സ് ആപ്പ് ചാറ്റ് കണ്ട് അമ്പരന്ന് മതാപിതാക്കളും അധ്യാപകരും
മുംബൈ: സഹപാഠികളായ വിദ്യാര്‍ത്ഥിനികളെക്കുറിച്ച് വാട്സ് ആപ്പിലൂടെ മോശം സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ട് വിദ്യാര്‍ത്ഥിളെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മുംബൈയിലെ ഇന്റര്‍നാഷണല്‍ സ്കൂളിലാണ് സംഭവം. 13നും 14നും…
Read More » -
വധശ്രമക്കേസിലെ പ്രതി ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ പിടിയിൽ
വെഞ്ഞാറമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലെ പ്രതി ശരത് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. മസ്ക്കറ്റില്‍ നിന്ന് ബാംഗ്ലൂരിലെത്തിയ ഇയാളെ വിമാനത്താവളം അധികൃതര്‍ തടഞ്ഞുവെച്ച് കേരളാ പോലീസില്‍ അറിയിക്കുകയായിരുന്നു.…
Read More » -
കായംകുളത്ത് യുവതിയേയും മകളേയും പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒളിവില്‍
ആലപ്പുഴ: കായംകുളത്ത് യുവതിയെയും മകളെയും പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസ് എടുത്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹര്‍ ബാലവേദി ജില്ലാ…
Read More » -
മുളക്പൊടി സ്പ്രേ ചെയ്ത് 45കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് പിടിയില്‍
വയനാട്: മുളകുപൊടി സ്പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വെണ്മണി സ്വദേശിനിയായ 45-കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി തയ്യല്‍ മുജീബ് റഹ്മാന്…
Read More » -
അവിഹിത ബന്ധം ആരോപിച്ച് ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു
തിരുവനന്തപുരം :നെടുമങ്ങാട് കുശർകോട് അവിഹിത ബന്ധം ആരോപിച്ച് ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.രഞ്ജിത (25) ആണ് കൊല്ലപ്പെട്ടത്.ഭർത്താവ് മുല്ലശ്ശേരി സ്വദേശി അജി കുമാറിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ്…
Read More » -
കഞ്ചാവ് മാഫിയയുടെ ആക്രമണം,കായംകുളത്ത് മാധ്യമപ്രവര്ത്തകന് കുത്തേറ്റു
കായംകുളം: കൃഷ്ണപുരത്ത് കഞ്ചാവ് സംഘം വീട് കയറി നടത്തിയ അക്രമണത്തില്‍ പത്രപ്രവര്ത്തകന് കുത്തേറ്റു. ഡക്കാന്‍ ക്രോണിക്കള്‍ ആലപ്പുഴ ലേഖകന്‍ കൃഷ്ണപുരം കാപ്പില്‍മേക്ക് മണിമന്ദിരത്തില്‍ സുധീഷിനാണ് (35) കുത്തേറ്റത്.…
Read More »