Crime
-
നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി; 'ഫാത്തിമ'യെ കാപ്പ ചുമത്തി നാടുകടത്തി കണ്ണൂര്‍ പൊലീസ്
കണ്ണൂര്‍: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവതിയെ കാപ്പ ചുമത്തി പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. കണ്ണൂര്‍ തലശ്ശേരി സ്വദേശി ഫാത്തിമ ഹബീബ(27)യെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.…
Read More » -
എംഡിഎംഎ കച്ചവടത്തിന് പ്രതി ഉപയോഗിക്കുന്നത് 10 വയസുള്ള സ്വന്തം മകനെ; തിരുവല്ല സ്വദേശി പിടിയില്‍
പത്തനംതിട്ട: തിരുവല്ലയിൽ മൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ലഹരി കച്ചവടത്തിനായി പ്രതി സ്വന്തം മകനെയാണ് കാരിയറായി ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിച്ച…
Read More » -
ക്വട്ടേഷൻ നൽകിയത് മുൻ ഭാര്യയെയും കാമുകനെയും കൊല്ലാൻ , വാടക കൊലയാളികള്‍ കൊലപ്പെടുത്തിയത് മകനെ; ട്വിസ്റ്റ് ഇങ്ങനെ
ലഖ്നൗ: വിവാഹമോചിതയായ ഭാര്യയെയും കാമുകനെയും കൊലപ്പെടുത്താൻ ഏൽപ്പിച്ച കൊലയാളി മകനെ കൊലപ്പെടുത്തി. മുൻകൂർ പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് കൊലയാളി യുവാവിന്റെ മകനെ കൊലപ്പെടുത്തിയത്. വിനായക് സാഹു…
Read More » -
നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തതായി പരാതി. അസം സ്വദേശിയായ സദ്ദാമാണ് പ്രതി. സംഭവത്തിൽ ഇയാൾ ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » -
ഒഡീഷയിൽ നിന്ന് കണ്ണൂരിലേക്ക്; മൂന്ന് ട്രോളി ബാഗുമായി യുവതിയും യുവാവും പിടിയിൽ, പിടിച്ചെടുത്തത് 47കിലോ കഞ്ചാവ്
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി യുവതിയേയും യുവാവിനേയും കസ്റ്റഡിയിലെടുത്തു. 47.7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ യുവതീ യുവാവാണ് പിടിയിലായത്. പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശികളായ…
Read More » -
കോഴിക്കോട് നിന്ന് ബസിൽ കയറി; അപ്രതീക്ഷിതമായി പോലീസ് പരിശോധന; ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
മലപ്പുറം: ബസിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാട് മൂരിപ്പാടത്ത് വച്ചാണ് ഇയാൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്. കോഴിക്കോട് നല്ലളം സ്വദേശി നവീൻ ബാബു…
Read More » -
ഒരു ഗ്രാം ലാസലഹരിയ്ക്ക് ഒമാനില്‍ വില 340 രൂപ;ബംഗ്ലൂരുവില്‍ എത്തിയാല്‍ ആയിരം രൂപയാകും; കടത്തുകൂലി ഒരുലക്ഷം, ലഹരിയെത്തിയത് വിദേശത്തുനിന്ന്; മുഖ്യപ്രതി അറസ്റ്റിൽ
കൊച്ചി: ഒമാനില്‍നിന്നുള്ള എം.ഡി.എം.എ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയ കേസിലെ പ്രധാനിയെ പോലീസ് അറസ്റ്റു ചെയ്തത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ. വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു അറസ്റ്റ്. വിവാഹ…
Read More » -
വൈകിട്ട് പെറോട്ടയും ചിക്കനും; ഉച്ചയ്ക്ക് മീന്‍ കറി; നാലു മണിയ്ക്ക് ചായ നിര്‍ബന്ധം ; പോലീസ് കസ്റ്റഡിയിലും പിടിവാശി തുടര്‍ന്ന് അഫാന്,കുഴഞ്ഞ് വീണത് നാടകം
തിരുവനന്തപുരം: അഫാന് ഇനിയും ഒരു കൂസലുമില്ല. വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാന് കുഴഞ്ഞു വീണത് നാടകമെന്ന നിഗമനത്തിലാണ് പൊലീസ്. തെളിവെടുപ്പ് നീട്ടിവയ്ക്കാന്‍ അഫാന് കുഴഞ്ഞുവീണതാണോയെന്ന് സംശയം പോലീസിനുണ്ട്.…
Read More » -
പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങി യുവാവ്; ആശുപത്രിയില്‍ യുവാവിന്റെ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തി
കോഴിക്കോട്: പൊലീസിനെ കണ്ട് യുവാവ് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് പൊലീസിന്റെ പിടിയിലായത്. വയറ്റിലായത് എംഡിഎംഎ എന്ന് പ്രതി വെളിപ്പെടുത്തിയതോടെ പൊലീസ്…
Read More »