തിരൂര്‍: മലപ്പുറത്ത് പനി ബാധിച്ച് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News