CrimeKeralaNews

കോട്ടയം നീലിമംഗലം മഠത്തി പറമ്പിന് സമീപം യുവാവിനെ വെട്ടിവീഴ്ത്തി

കോട്ടയം: നീലിമംഗലം മഠത്തി പറമ്പിന് സമീപം യുവാവിനെ വെട്ടിവീഴ്ത്തി.കോട്ടയം സംക്രാന്തി മഠത്തി പറമ്പിൽ മീൻ വ്യാപാരി നാസറിനെയാണ് അയൽവാസി ആക്രമിച്ചത്. അക്രമി മീനച്ചിലാറ്റിൽ ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ച നിലയിൽ.

ഗുരുതരമായി പരിക്കേറ്റ നാസറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി . അയൽപക്ക വഴക്കാണ് അക്രമത്തിൽ കലാശിച്ചത്.അക്രമി മീനച്ചിലാറ്റിൽ ഒരു മരക്കൊമ്പിൽ പിടിച്ച് കിടന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയാണ്.പോലീസും, ഫയർഫോഴ്സും ഇയ്യാളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker