KeralaNews

വി.എസിന്‍റെ ആരോഗ്യനില തൃപ്തികരം; ഭാര്യ വസുമതിക്കും കൊവിഡ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം. ചെ​റി​യ പ​നി​യ​ല്ലാ​തെ മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന് മോ​ണോ​ക്ളോ​ണ​ൽ ആ​ന്‍റി​ബോ​ഡി ന​ൽ​കി​യ​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് വി.​എ​സ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​നി​ടെ വി.​എ​സി​ന്‍റെ ഭാ​ര്യ വ​സു​മ​തി​ക്കും കോ​വി​ഡ് ബാ​ധി​ച്ചു.

വി.​എ​സി​നെ പ​രി​ച​രി​ക്കാ​നെ​ത്തു​ന്ന ന​ഴ്‌​സി​ന് ര​ണ്ടു ദി​വ​സം മു​മ്പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി.​എ​സി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker