കൊച്ചി: എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ രാധാമണി, മക്കളായ…