zika-virus-in-thiruvananthapuram-the-62-year-old–was-hospitalized
-
News
തിരുവനന്തപുരത്ത് വീണ്ടും ‘സിക’; 62കാരന് ആശുപത്രിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുപുറം പഞ്ചായത്തിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. തിരുപുറം മണ്ണക്കല്‍ സ്വദേശിയായി 62 വയസുകാരന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More »