yuvam
-
Entertainment
‘മോനേ എങ്ങനെയുണ്ടെ’ന്ന് പ്രധാനമന്ത്രി; ചോദ്യം കേട്ട് അമ്പരന്ന് ഉണ്ണി മുകുന്ദൻ,ജീവിതത്തിലെ അവിസ്മരണീയനിമിഷങ്ങളെന്ന് നടന്
കൊച്ചി: ”ഭൈലാ കേം ചോ” (മോനേ എങ്ങനെയുണ്ട്)! -ഗുജറാത്തി ഭാഷയില്‍ പ്രധാനമന്ത്രിയുടെ ചോദ്യംകേട്ട് ഉണ്ണി മുകുന്ദന് ഒന്നമ്പരന്നു. അടുത്തനിമിഷംതന്നെ ഗുജറാത്തിഭാഷയില്‍ തിരിച്ചുസംസാരിച്ച് തകര്‍ത്തടിച്ചപ്പോള്‍ നടന് ഉണ്ണി മുകുന്ദന്…
Read More »