Youth stabbed to death during festival in idukki
-
News
വണ്ടിപ്പെരിയാറിൽ ഉത്സവത്തിനിടെ 22കാരനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ
ഇടുക്കി: വണ്ടിപ്പെരിയാറിൽ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഞ്ചുമല സ്വദേശി രാജൻ കസ്റ്റഡിയിലായി. ഇന്നു പുലർച്ചെ രണ്ടരയോടെയാണ്…
Read More »