Youth stabbed kottayam manarkad
-
കോട്ടയം മണർകാട്ട് ബൈക്കുകൾ കൂട്ടിയിടിച്ച തർക്കത്തിനൊടുവിൽ യുവാക്കൾ പുതുപ്പള്ളി സ്വദേശിയെ കുത്തി വീഴ്ത്തി:യുവാവ് ആശുപത്രിയിൽ; പ്രതികൾക്കായി അന്വേഷണം ഊർജിതം
കോട്ടയം:മണർകാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ ബൈക്ക് യാത്രക്കാരനായ യുവാവിനെ കത്തിയുമായെത്തിയ യുവാക്കളുടെ സംഘം കുത്തി വീഴ്ത്തി. ബൈക്കിന്റെ അമിത വേഗത്ത ചോദ്യം ചെയ്തതിനെ തുടർന്നാണ് പുതുപ്പള്ളി…
Read More »