youth died in kottayam under covid quarantine
-
Kerala
കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു,മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതായി ബന്ധുക്കളുടെ പരാതി
കോട്ടയം: ഗള്‍ഫില്‍ നിന്നുമെത്തി നാട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു.കുറുമുള്ളൂര്‍ കല്ലമ്പാറ മനോജ്ഭവനില്‍ മഞ്ജുനാഥ്(39)ആണ് മരിച്ചത്.ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More »