Youth died car accident kuttikkanam
-
News
കുട്ടിക്കാനത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കുട്ടിക്കാനം:പുതുവത്സരാഘോഷത്തിനെത്തിയ സംഘത്തിലെ യുവാവ് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനത്തോട്ടം സ്വദേശി ഫൈസലാണ് (29) മരിച്ചത്. കുട്ടിക്കാനം കോക്കാട്ട് ഹില്‍സില്‍ ചൊവ്വാഴ്ച രാത്രി 10.30-ഓടെയായിരുന്നു അപകടം.…
Read More »