Youth congress local leader stabeebd death
-
News
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു
തിരുവനന്തപുരം: മാറനല്ലൂര്‍ നെല്ലിമൂട്ടില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു. സാം ജെ വല്‍സലമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റത്. യൂത്ത്…
Read More »