Youth brutally attacked in trivandrum medical College
-
News
തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയിൽ യുവാവിന് ചുറ്റികയും മരക്കഷ്ണവും കൊണ്ട് ക്രൂര മര്‍ദ്ദനം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിന് അകത്തുവച്ച് യുവാവിന് ക്രൂരമര്‍ദ്ദനം. വിളപ്പില്‍ശാല സ്വദേശി അനന്തുവിനാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഒരു സംഘമാണ്…
Read More »