young-woman-and-a-man-jumped-from-the-pallathurthi-bridge
-
Kerala
യുവതിയും യുവാവും പള്ളാത്തുരുത്തി പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടുന്നത് കണ്ടെന്ന് ലോറി ഡ്രൈവർ; തിരച്ചിൽ
ആലപ്പുഴ: കുട്ടനാട് പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവതിയും യുവാവും ആറ്റിലേക്ക് ചാടിയതായി സൂചന. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ഇതുവഴി പോയ ലോറിയിലെ ഡ്രൈവറാണ് രണ്ടുപേർ ആറ്റിലേക്ക് ചാടുന്നത്…
Read More »