young man who got out of a car to urinate fell on gutter
-
കാറില്‍ നിന്നു മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ യുവാവ് കൊക്കയില്‍ വീണ് ഗുരുതര പരുക്ക്
തൊടുപുഴ: കാഞ്ഞാര്‍ – പുള്ളിക്കാനം യാത്രയ്ക്കിടെ കുമ്പങ്കാനത്ത് കാറില്‍ നിന്നു മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ യുവാവിനു കൊക്കയില്‍ വീണു ഗുരുതര പരുക്ക്. മുതലക്കോടം സ്വദേശി കുന്നപ്പള്ളി (കട്ടയ്ക്കല്‍) ജിന്സണ്…
Read More »