young-man-landed-from-abroad-kidnapped-in-malappuram
-
News
മൂന്നു ദിവസം മുന്‍പ് വിദേശത്തുനിന്ന് എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; ദുരൂഹത
മലപ്പുറം: വിദേശത്തുനിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാളികാവ് ചോക്കാട് പുലത്ത് വീട്ടില്‍ റാഷിദിനെ(27)യാണ് തട്ടിക്കൊണ്ടുപോയതായി പരാതി ഉയരുന്നത്. കോഴിക്കോട്ടുനിന്ന് ടാക്സി കാറില്‍ നാട്ടിലേക്ക് തിരിച്ച റാഷിദിനെ കാറിടിപ്പിച്ച്…
Read More »