Young man arrested after stealing woman’s iPhone and Rs 3500 in train
-
News
ട്രെയിനിൽ യുവതിയുടെ ഐഫോണും 3500 രൂപയും മോഷ്ടിച്ചു, യുവാവ് അറസ്റ്റിൽ
കോട്ടയം: പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ഒന്നരലക്ഷം രൂപ വരുന്ന ഐഫോണും 3500 രൂപയും മോഷ്ടിച്ച പ്രതി പിടിയിൽ. കണ്ണൂര് സ്വദേശി മുകേഷാണ് കോട്ടയം…
Read More »