yedhiyoorappa covid confirmed
-
Health
യെദിയൂരപ്പയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ബെംഗളൂരു:കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കോവിഡെന്നു സ്ഥിരീകരണം. ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യെദിയൂരപ്പ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും താനുമായി…
Read More »