ധാരാളം ആരാധകരുള്ള പോലീസ് സെലിബ്രിറ്റിയാണ് യതീഷ് ചന്ദ്ര ഐപിഎസ്. ശബരിമല വിഷയത്തിനിടെയാണ് യതീഷ് ചന്ദ്രയെന്ന ഐ.പി.എസുകാരന് സമൂഹമാധ്യമങ്ങളില്‍ ഹീറോയായി മാറിയത്. കൃത്യനിര്‍വ്വഹണത്തില്‍ നിന്നും വ്യതിചലിക്കാതെ, മുഖം നോക്കാതെ…