women-robbed-on-train-after-fainting-the-notorious-thief-behind-it-image-released
-
News
നിസാമുദിന്‍ എക്സ്പ്രസിലെ കവര്‍ച്ച; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
തിരുവനന്തപുരം: ഡല്‍ഹി തിരുവനന്തപുരം ട്രെയിനില്‍ മോഷണം നടത്തിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്തുവിട്ടു. അഗ്സര്‍ ബാഗ്ഷാ എന്ന സ്ഥിരം കുറ്റവാളിയാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. അഗ്സറിനെതിരെ സമാന…
Read More »