Women commission warning in matrimonial cheating
-
News
മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിവാഹ തട്ടിപ്പുകൾ, ജാഗ്രത പുലര്‍ത്തണമെന്ന് വനിത കമ്മിഷന്
തിരുവനന്തപുരം:ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയുള്ള വിവാഹ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് വനിതാ കമ്മീഷന്. മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന കേസുകള്‍ കമ്മിഷനു മുന്നില്‍ എത്തുന്നുണ്ട്.…
Read More »