തിരുവനന്തപുരം: യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ച യുവാവിനെതിരെ കേസെടുക്കാന്‍ തയാറാകാതെ പോലീസ്. കാട്ടാക്കട സ്വദേശിയായ വീട്ടമ്മക്കാണ് പോലീസ് നീതി നിഷേധിച്ചത്. പോലീസ് സ്റ്റേഷനില്‍…