woman smuggled drugs from Bengaluru arrested
-
News
കോഴിക്കോട്ടെ കോടികളുടെ ലഹരിവേട്ട; ബെംഗളൂരുവിൽ നിന്നും മയക്കുമരുന്ന് കടത്തിയ യുവതിയും അറസ്റ്റിൽ
കോഴിക്കോട്: ബെംഗളൂരുവിൽനിന്ന് വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമിയെ ബെംഗളൂരുവിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More »