Woman smeared chicken's blood on her body to accuse of molestation
-
Crime
പീഡനം ആരോപിയ്ക്കാന്‍ ദേഹത്ത് കോഴിയുടെ ചോര പുരട്ടി യുവതി, ഹണിട്രാപ്പ്;കുടുങ്ങി
മുംബൈ: വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയ കേസില്‍ രണ്ടുയുവതികളടക്കം നാലുപേര്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോലാപൂര്‍ സ്വദേശിയായ 64-കാരനെ ഹണിട്രാപ്പില്‍ കുരുക്കി ഭീഷണിപ്പെടുത്തി മൂന്നുകോടി രൂപ…
Read More »