ജോലി സമയത്ത് പോലീസ് ഉദ്യോഗസ്ഥ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ആക്ഷേപങ്ങളുമായി മേലുദ്യോഗസ്ഥര്‍. കംബോഡിയയിലാണ് സംഭവം. സിതോങ്ങ് സോഖ എന്ന പോലീസ് ഉദ്യോഗസ്ഥ ഔദ്യോഗിക യൂണിഫോമില്‍ തന്റെ…