woman committed to suicide after marriage
-
News
വീട്ടുകാരെ ഉപേക്ഷിച്ച് പ്രണയിച്ചയാള്‍ക്കൊപ്പം ഒളിച്ചോടി വിവാഹം, ഭര്‍ത്താവില്‍ നിന്നു നേരിടേണ്ടി വന്നത് ക്രൂരപീഡനം; ജീവനൊടുക്കി യുവതി
ലക്നൗ: വീട്ടുകാരെയെല്ലാം ഉപേക്ഷിച്ച് പ്രണയിച്ചയാളെ വിവാഹം ചെയ്യാന്‍ മതം മാറിയ യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. കിര്‍തി ജെയിന് എന്ന യുവതിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.…
Read More »