woman-bitten-by-dogs-in-thamarassery
-
News
കോഴിക്കോട് സ്ത്രീയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി; ഉടമയെ കസ്റ്റഡിയിലെടുത്ത് പോലീസ്
കോഴിക്കോട്: താമരശേരിയില്‍ വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരുക്ക്. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ…
Read More »