ലോസ് ആഞ്ജലിസ്: ഒരേസമയം ശീതക്കാറ്റിലും കാട്ടുതീയിലും വലഞ്ഞ് യു.എസ്. ലോസ് ആഞ്ജലിസിൽ ചൊവ്വാഴ്ചമുതൽ പടരുന്ന കാട്ടുതീയിൽ രണ്ടുപേർ മരിച്ചു. അഗ്നിരക്ഷാസേനാംഗങ്ങളുൾപ്പെടെ ഒട്ടേറെപ്പേർക്ക് ഗുരുതര പൊള്ളലേറ്റു. വീടുകളുൾപ്പെടെ ആയിരത്തിലേറെ…