wild elephant found dead due to anthraks
-
News
കാട്ടാന ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞ നിലയില്‍
പാലക്കാട്: കാട്ടാനയെ ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പാലക്കാട്-കോയമ്പത്തൂര്‍ വനാതിര്‍ത്തിയിലെ ആനക്കട്ടിയിലാണ് സംഭവം. മൂക്കിലും വായിലും രക്തം ഒലിച്ച നിലയിലായിരുന്നു ആനയുടെ ജഡം. ഇതേ തുടര്‍ന്ന്…
Read More »