whatsapp-mute-video-feature-is-now-available-for-android-phone-users
-
News
പുതിയ സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്; വീഡിയോകള്‍ ഇനി മ്യൂട്ട് ചെയ്യാം
വിഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം നിലവില്‍ ലഭ്യമാവുക. ട്വിറ്ററിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. വാട്സ്ആപ്പ് ബീറ്റാ ട്രാക്കറായ വാബീറ്റാഇന്‍ഫോ…
Read More »