തിരുവനന്തപുരം: ശബരിമലയിലെ വഴിപാട് രസീത് ചോര്‍ത്തിയത് ദേവസ്വം ബോര്‍ഡിലെ ആരോ ആണെന്ന മോഹന്‍ലാലിന്റെ പ്രസ്താവനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അതൃപ്തി. എമ്പുരാന്റെ പ്രചരണവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ്…