Well acting death
-
കിണറ്റിൽ ചാടിയെന്ന് മാതാപിതാക്കളെ ബോധിപ്പിയ്ക്കാൻ കിണറ്റിലേക്ക് കല്ലെടുത്തിടുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണയാൾക്ക് ദാരുണാന്ത്യം
ഇടുക്കി: കിണറ്റിലേയ്ക്ക് ചാടുന്നതെങ്ങനെയെന്ന് അഭിനയിച്ച മധ്യവയസ്കന് കിണറ്റിലേയ്ക്ക് കാല്‍വഴുതി വീണ് ദാരുണാന്ത്യം. ഇടുക്കിയിലാണ് സംഭവം. മദ്യലഹരിയില്‍ വീട്ടുകാരെ ഭയപ്പെടുത്താന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതായി കാണിച്ച്, അരകല്ല് കിണറ്റിലിടുന്നതിനിടെയാണ് മധ്യവയസ്കന്…
Read More »