കോട്ടയം:മഴ കനത്തതോടെ മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.വണ്ടൻപതാലിൽ മേഖലയിൽ വീടുകളിൽ വെള്ളം കയറി.എരുമേലി, മുണ്ടക്കയം സംസ്ഥാന പാതയിൽ വെള്ളം ഗതാഗതം തടസപ്പെട്ടു.കനത്ത മഴ തുടരുന്നു…