Water and food will be ensured in the forest for wild animals; Regular traffic lanes will be observed
-
News
വന്യമൃഗങ്ങള്‍ക്ക് വനത്തില്‍ ജലവും ഭക്ഷണവും ഉറപ്പാക്കും; സ്ഥിരം സഞ്ചാര പാതകള്‍ നിരീക്ഷിക്കും; എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആന താരകള്‍; കര്‍മ്മപദ്ധതിയുമായി വീണ്ടും വനം വകുപ്പ്; വയനാടിന് 50 ലക്ഷം
തിരുവനന്തപുരം: കാട്ടാനക്കലിയില്‍ ദിവസങ്ങള്‍ക്കിടെ ഒട്ടേറെ ജീവനുകള്‍ പൊലിഞ്ഞതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വയനാട്ടിലെ മനുഷ്യ-മൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചു. ദുരന്ത നിവാരണ വകുപ്പ്…
Read More »