vk-prasanth-mla-facebook-post-about-online-fraud-case
-
News
‘വീട്ടിലെ വൈദ്യുതി ബില്ല് അടച്ചില്ല, കണക്ഷന് വിച്ഛേദിക്കുമെന്ന് വി.കെ പ്രശാന്തിന് സന്ദേശം’ തട്ടിപ്പിന്റെ പുതിയ രൂപം! മുന്നറിയിപ്പുമായി എം.എല്‍.എ
തിരുവനന്തപുരം: കെഎസ്ഇബിയുടെ പേരില്‍ നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്കി വികെ പ്രശാന്ത് എംഎല്‍എ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം താന്‍ നേരിട്ട അനുഭവം പങ്കുവെച്ചത്.…
Read More »