vishu bumber prize doubled
-
News
വിഷുബംബറിന്റെ സമ്മാനത്തുക ഇരട്ടിയാക്കി; ടിക്കറ്റ് വില 250 രൂപ
തിരുവനന്തപുരം: വിഷുബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തുക ഇരട്ടിയാക്കി. 10 കോടി രൂപയാണ് ഇത്തവണ സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംബര്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. കഴിഞ്ഞ വര്‍ഷം വരെ…
Read More »