Vinod Kanan TTE died after fell from Train is also an actor
-
News
തൃശൂരില്‍ കൊല്ലപ്പെട്ട ടി.ടി.ഇ വിനോദ് സിനിമയിലും സജീവം; നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു
തൃശ്ശൂര്‍: ടിക്കറ്റ് ചോദിച്ചതിനെത്തുടര്‍ന്ന് വെളപ്പായയില്‍ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനില്‍നിന്ന് തള്ളിയിട്ടുകൊലപ്പെടുത്തിയ കെ. വിനോദ്, ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലും സജീവസാന്നിധ്യം. ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രം ഗാങ്സ്റ്ററിലൂടെ സിനിമയിലെത്തിയ…
Read More »