vikram lander stop work today\
-
National
ചന്ദ്രയാന്‍ 2,വിക്രം ലാന്‍ഡറിനുവേണ്ടിയുള്ള കാത്തിരിപ്പ് ഇന്നവസാനിയ്ക്കും,ഓര്‍ബിറ്റര്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു
ന്യൂഡല്‍ഹി:വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ശ്രമങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടെങ്കിലും മുന്‍നിശ്ചയിച്ച പ്രകാരമുള്ള ചന്ദ്രയാനിലെ ഓര്‍ബിറ്റര്‍ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിലെ എട്ട് പരീക്ഷണ ഉപകരണങ്ങള്‍ തൃപ്തികരമായി…
Read More »