കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷിയ്ക്കുന്ന വിജിന്‍സ് അന്വേഷണ സംഘം വിപുലീകരിച്ചു.രണ്ടു ഡി.വൈ.എസ്.പി മാരെ കൂടി ഉള്‍പ്പെടുത്തിയാണ് സംഘത്തെ വിപുലീകരിച്ചിരിയ്ക്കുന്നത്.അന്വേഷണ ചുമതല ഡി.വൈ.എസ്.പി ശ്യാംകുമാറിനാണ്. മുന്‍പ് അന്വേഷമ…