venadu express kochi outer jump fined
-
News
ഔട്ടറിലെ ചാട്ടത്തിന് പിടിവീണു,വേണാടിലെ ചാട്ടക്കാരെ കാത്തിരിയ്ക്കുന്നത് വന്‍ പിഴ;സമയത്തിന് ജോലിയ്ക്കെത്താന്‍ പോംവഴി വേണമെന്ന് യാത്രക്കാര്‍
വേണാട് എറണാകുളം സൗത്തിലെ സ്റ്റോപ്പ് താത്കാലികമായി ഒഴിവാക്കിയതോടെ ഓഫീസുകളിൽ സമയം പാലിക്കാൻ കഴിയാതെ പരിഭ്രാന്തിയിലാണ് കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്ക് ജോലിയാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ. പുലർച്ചെയുള്ള പാലരുവിയ്ക്ക് ശേഷം…
Read More »