Vandhe Bharat express blocked
-
News
വന്ദേഭാരതിനും പണി കിട്ടി, പിടിച്ചിട്ടത് ഒരു മണിക്കൂറിലധികം
തൃശൂർ: കേരളത്തിലെ അതിവേഗ ട്രെയിനായ വന്ദേഭാരതിനും ട്രാക്കിൽ അനങ്ങാതെ മണിക്കൂറിലധികം കിടക്കേണ്ടിവന്നു. തിരുവനന്തപുരത്തു നിന്ന് കാസർകോടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഒരു മണിക്കൂറിലേറെയാണ് പിടിച്ചിട്ടത്. ഇരിങ്ങാലക്കുടയിലാണ്…
Read More »