ആഗ്രഹങ്ങൾ നേടിയെടുക്കാൻ അംഗപരിമിതിയൊന്നും ഒരു തടസമേയല്ലെന്ന് തെളിയിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. വിവാഹത്തിനു ശേഷം കുറച്ചു കാലമായി സംഗീതരംഗത്ത് താരത്തെ കാണാനില്ലായിരുന്നു. സോഷ്യൽ മീഡിയകളിൽ നിരാശവും വിഷമവും…