മോസ്കോ: ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്ന കണ്ടുപിടുത്തവുമായി റഷ്യ. അര്‍ബുദത്തെ ചെറുക്കുന്ന ആര്.എന്‍.എ വാക്സിന് വികസിപ്പിച്ചതായി അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നു. ദേശീയ വാര്‍ത്ത ഏജന്‍സിയായ ടാസ്…