vaccinated-people-without-mask-indoors in america
-
വാക്സിന് സ്വീകരിച്ചവര്‍ക്ക് മാസ്ക് ഇല്ലാതെ ഒത്തുകൂടാം; നിയന്ത്രണങ്ങളില്‍ ഇളവുകളുമായി അമേരിക്ക
അമേരിക്ക: വാക്സിന് സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി അമേരിക്കന്‍ ഭരണകൂടം. പൂര്‍ണമായി കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവര്‍ക്ക് മാസ്ക് ഇല്ലാതെ വീടുകളിലും ചെറിയ ഒത്തുകൂടലുകളും…
Read More »