v t belram
-
Kerala
‘തൃത്താലയിലെ പഞ്ചവടിപ്പാലം’ നിര്‍മ്മാണം പൂര്‍ത്തിയായി മൂന്നുവര്‍ഷത്തിനുള്ളില്‍ പൊളിഞ്ഞുവീണു വി.ടി.ബല്‍റാം എം.എല്‍.എയുടെ ഹൈടെക് കാത്തിരുപ്പു കേന്ദ്രം,അഴിമതിയാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലേക്ക്
പാലക്കാട്: മൂന്നുവര്‍ഷം മുമ്പ് വലിയ ചര്‍ച്ചയായിരുന്നു തൃത്താല കൂറ്റനാട്ട് വി.ടി.ബല്‍റാം എം.എല്‍.എ സ്മൈല്‍ തൃത്താല പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം.എഫ്.എം.റേഡിയോ,വൈഫൈ,സോളാര്‍ വെളിച്ചം തുടങ്ങി…
Read More »