v-sivankutty-on-ukrain-issue
-
News
‘എന്റെ നമ്പറൊക്കെ കയ്യിലില്ലേ? ഏത് സമയത്തും വിളിക്കാം’; യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിയെ ആശ്വസിപ്പിച്ച് മന്ത്രി
തിരുവനന്തപുരം: യുക്രൈനില്‍ കുടുങ്ങിയ മലയാളിവിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി. ധൈര്യമായി ഇരിക്കാനും എല്ലാവരെയും തിരിച്ചെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.…
Read More »